100% വിദ്യാഭ്യാസം ആയിട്ടും ഇനിയും മാറാത്ത മനുഷ്യരുള്ള ഒരേയൊരു സ്ഥലം കേരളമാണ് സ്ത്രീകൾ ഇതുപോലുള്ള എത്രയെത്ര വഞ്ചനയിലാണ് ചെന്ന് പെട്ടു കൊണ്ടിരിക്കുന്നത് പല പുരുഷന്മാരും സ്ത്രീകളെയാണ് കൈകാര്യത്തിനായി ഏൽപ്പിച്ചിട്ടുണ്ട്
അറിവിൻ. നിലാവ് തുടങ്ങിട്ട് കുറെ ആയി അൽഹംദുലില്ലാഹ്. ഉസ്താദിനെഞങ്ങൾക്ക് നല്ല വിശ്യാസം ആണ് ഞങ്ങൾക്ക് ഉസ്താദ് പള്ളി നിർമാണം യത്തിമക്കൾക്ക് വീട് നിർമിച്ചു കൊടുക്കുന്നത്. നല്ല കാര്യം മാണ് ചെയ്യുന്നത് ഉസ്താദിന് അഫിയത്ത് ഉള്ള ആയുസ് കൊടുക്കട്ടെ 👍
ഞാൻ ആറ്റക്കോയ തങ്ങൾ ന്യായീകരിക്കുന്നില്ല പക്ഷേ ആറ്റ കോയ. 'തങ്ങൾ ആണ് എന്ന് അദ്ദേഹത്തിൻറെ നാട്ടുകാർ സാക്ഷ്യപ്പെടുത്തിയ താങ്കൾ മറന്നുപോകരുത്:താങ്കൾ കോഴിക്കോട് വലിയ ഖാദിയുടെപേരിലും ഇല്ലാത്ത ആരോപണങ്ങൾ നടത്തിയിട്ടുണ്ട് .എല്ലാവരും അൻവറിനെ പോലെ കള്ളന്മാരാണെന്ന് നീ മനസ്സിലാക്കരുത്. ആമി ദ്ആറ്റക്കോയ തങ്ങളെ ''പോലെയുള്ള സെയ്യിദന്മാരുടെ ബഹുമാനം താങ്കൾ കാണാതെ പോകുന്നുണ്ട്തുണ്ട്.. ഇങ്ങനെ പോയാൽ താങ്കളുടെ ആഖിബത്ത്. ക്കണ്ടകണ്ടറിയേണ്ടിയിരിക്കുന്നു:ഉള്ളതാണെങ്കിലും ഇല്ലാത്തത് ആണെങ്കിലും 'കളവും . ഈ ബത്തും. പറഞ്ഞു കിട്ടുന്ന നിൻറെ വരുമാനം നിനക്ക് ഹലാൽ ആവില്ല അതുകൊണ്ട് കഴിക്കുന്ന ഭക്ഷണം കൊണ്ട് നിൻറെ മക്കൾ ഒരിക്കലും ഗുണം പിടിക്കില്ല..
അജ്ഞാനം, മനോ ദൗർബല്യം എന്നും ചൂഷണം ചെയ്യപ്പെടും. പരിഹാരം ജ്ഞാനം. തന്നിലെ അജയ്യമായ ശക്തിയെ കുറിച്ച് തിരിച്ചറിവ്. ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും manage ചെയ്യാനുള്ള ശക്തി, ഉൽക്കരുത് മനസ്സിനുണ്ട്. ശാന്തി തേടിപോകുന്നയാൾ തന്നെ ശാന്തി. സ്വർഗ്ഗവും നരകവും തീർക്കുന്നത് മനസ്സ്. സുഖമുണ്ടോ അതോടൊപ്പം ദുഃഖവുമുണ്ട്. എല്ലാം ഈശ്വര പ്രസാദമായി കാണുക. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും താക്കോൽ situations ലോ വ്യക്തികളിലോ ആവരുത്, സ്വന്തം പോക്കറ്റിൽ ആവണം. നമ്മുടെ യഥാർത്ഥ സ്വരൂപം ദുഃഖത്തിന്റെ കണിക പോലും ഇല്ലാത്ത ആനന്ദസ്വരൂപം.
അല്ല സുഹൃത്തേ ഹാമിദ് ആറ്റക്കോയ തങ്ങൾ അല്ല എന്ന് നിന്നോട് നിന്നോട് ആരാ പറഞ്ഞേ ഈ തങ്ങൾ ഞങ്ങളുടെ അടുത്ത നാട്ടുകാരനാണ് കാല ചെറുപ്പം മുതൽ തങ്ങൾ പാപ്പായുടെ ഉമ്മാടെ ഉപ്പയും വലിയ ഉപ്പയുംസയ്യിദ് കുടുംബത്തിൽ പെട്ടതാണ് തങ്ങൾ തങ്ങളല്ല നിന്നോട് ആരാ പറഞ്ഞേ അദ്ദേഹം തട്ടിപ്പ് നടത്തുന്നു നടക്കുന്നുണ്ടോ നേരിട്ട് വന്ന് അന്വേഷിക്ക് അപ്പോൾ അറിയാം
നൂറെ ഹബീബ് സയ്യിദ് ആണ്. എൻ്റെ അയൽവാസി ആണ്.അവരുടെ ഉപ്പ അറിയപ്പെട്ട ഒരു സയ്യിദ് ആണ്.ദുനിയാവിൽ ആർക്കും എന്തും വിളിച്ചു പറയാം.അവർ അവരുടെ വഴിക്ക് പൊട്ടെ.ചതിയിൽ ചെന്ന് പെടാതിരിക്കാൻ ശ്രദ്ധിക്കുക.😮
എറണാകുളം ജില്ലയിൽ പലസ്ഥലതും വളര മോശമായ രീധിയിൽ ദീനിൻ്റ മറവിൽ വേശംകെട്ട്നടതുന്നുണ്ടാവാം അവര ഒന്നും പോലീസിന് ഒന്നുംചെയ്യാൻപറ്റൂല്ല ഇനി ആരേങ്കിലും ചോദ്യംചെയിധാൽ പോലീസിന കുറ്റപെടുതൽമാത്രമായിരികുംഫലം
ഇത്തരം കേന്ദ്രങ്ങളിലിൽ നിന്നും ഭരിക്കുന്നവർക് അതിന്റെ വീതം കൃത്യമായും കിട്ടുന്നു. അതിനാൽ ഇവർക്കൊന്നും ഒരു ചുക്കും വരില്ല. ഇവരും നാട് വഴികളും പന പോലെ വളരും
ഇപ്പോൾ വേഗത്തിൽ പണം ഉണ്ടാക്കാൻ ഏത് മതത്തിൽ ആ യാലും സിദ്ധൻ മാർ ആവുക എന്നുള്ളതാണ് ഇതിനു പോവുന്ന വരും കുറുക്ക് വഴി ൽ കാര്യം നേടാൻ നടക്കുന്ന വരുമാണ്ട് രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഇതിനു കർശന നടപടി ഉണ്ടാവണം ഏത് മതസ്ഥരായാലും ശരി
മതാചാരത്തിന്റെ മറവിൽ വിവിധ വിഭാഗക്കാർ പല മന്ത്രവാദവും ചെയ്തു പലരെയും ചൂഷണം ചെയ്യുന്നുണ്ട് പോലീസ് ഉദ്യോഗസ്ഥന്മാർ തന്നെ ജ്യോതിഷന്മാരോട് പോയി ചില കാര്യങ്ങൾ ചോദിക്കാറുണ്ട് പലതിനെപ്പറ്റിയും കള്ളന്മാരും ചില അന്ധവിശ്വാസമുള്ളവർ ജ്യോതിഷം സിദ്ധന്മാരുടെ അടുത്ത് പോകുന്നത് പോലീസുകാർക്ക് അറിയാം മതത്തിന്റെ മറുവിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് മുസ്ലിമീങ്ങളാണ് ചില സ്വാമി ആചാര്യയും സാമ്പത്തിക തട്ടിപ്പ് ഉണ്ടാക്കാറുണ്ട് പലരും പറഞ്ഞാൽ വിശ്വസിക്കില്ല പണി കിട്ടിയാൽ പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോകും ഇങ്ങനെയുള്ള മന്ത്രവാദികും പണ്ഡിതന്മാർക്കും വല്ല കഴിവും ഉണ്ടെങ്കിൽ രാജ്യത്തിന്റെ അതിർത്തിയിൽ പ്രതിഷ്ഠിച്ചാൽ പോരെ ഒരു റാ ഡാർലോ ഞ്ചറും ഒന്നും ആവശ്യമില്ല ഇന്ത്യ പാകിസ്ഥാന് കൂടോത്രം ചെയ്താൽ പോരേ??? ആവശ്യമില്ലല്ലോ
എല്ലാത്തിനും അതിൻ്റേതായ നിമങ്ങളും പരിമിതികളും ഉണ്ട്. അത് അറിഞ്ഞാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ല. മന്ത്രവാദം, ജിന്ന് എന്നിവ യഥാർത്ഥ്യം തന്നെയാണ്. അതിന് ശക്തിയുണ്ട്.
നൂറെ നബി തങ്ങളെ കുറ്റം പറയണ്ട നിങ്ങൾ വിചാരിച്ചാൽ ഒരു കുട്ടിനെ കെട്ടിക്കാൻ കഴിയുമോ ഇനിയെന്തിനാണ് തങ്ങള് പല കുറ്റം പറയുന്നത് നുണ യാണെങ്കിലും കേൾക്കാൻ രസമുണ്ട് എത്ര പ്രായമായില്ലേ ഇനിയെങ്കിലും ആളുകളെ കുറ്റം പറയാൻ നിർത്തിക്കൂടെ തങ്ങന്മാർ തങ്ങന്മാർ തന്നെ അവരെ കുറ്റം പറയാൻ നിങ്ങൾക്ക് ഒരു അധികാരവുമില്ല ഒരു അർഹതയുമില്ല
@@Chris-2102 ഒരു അഭയ മാത്രമല്ല എത്ര ദൈവത്തിന്റെ മണവാട്ടി മാരും മഠങ്ങളിലുളള വരും പീഡിപ്പിക്കപ്പെടുന്നു,കൊലചയ്യപ്പെടുന്നു, ആത്മഹത്യ ചെയ്യുന്നു അതൊന്നും ഇത്ര പ്രശ്നം ഇല്ലല്ലോ.. തെറ്റ് ഉസ്താദ് ചെയ്താലും അച്ചൻ ചെയ്താലും തന്ത്രി ചെയ്താലും മന്ത്രി ചെയ്താലും.... ഒരേപോലെ തന്നെയാണ് .നടപടിവേണം
അൻവറിനെ ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റില്ല ഇത പോലുള്ള അനുവർമാരുടെ അടുത്ത് പോകുന്നു വരെ പറഞ്ഞാൽ മതി അന്തവിശ്വാസം - അരക്ക് ട്ട് ഉറപ്പിക്കുന്ന പുരോഹിതമാരും?
സത്യം ഇവരുടെ അടുത്ത് പോകുന്നവരെ കെട്ടിയിട്ട് തല്ലണം അല്ലാഹുവിനോട് ചോദിച്ചു കൂടെ നമുക്ക് അർഹിക്കുന്നത് അല്ലാഹുതരും അതിനു സത്യസന്ധമായി അധ്വാനിക്കണം അല്ലാതെ അല്ലാഹു നേരിട്ട് കയിൽ കൊണ്ട് തരികയില്ല
കേട്ടാലും, കണ്ടാലും, കൊണ്ടാലും പഠിക്കാത്ത എന്റെ സമുദായമേ.
എല്ലാ സ്ഥലങ്ങളിലും ഇതുപോലെ ഉണ്ട്
പോലീസ് ഇതിനു വ്യക്തമായ
അന്നോഷണം നടത്തണം
അന്തവിശ്വാസത്തിൻ്റെ പിറകെ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാവട്ടെ
ഇതു പോലുള്ള ഉസ്താതു മാർ കേരളത്തിൽ ധാരാളമുണ്ട്
സഹോദരൻ..... ഇതുപോലുളള മത പണ്ടിതൻമാർ എല്ലാ സമുദായത്തിലും ഉണ്ട്....ഇവൻമാരെ ജനങ്ങൾ പോലീസിനെ ഏൽപിക്കണം ....നല്ല പണ്ടിതൻമാരും ഉണ്ട്
മേലനങ്ങാതെ ജീവിക്കാൻ ശ്രമിക്കുന്നവർ എല്ലാ വിഭാഗത്തിലുമുണ്ട് .
അതിൽ ഉസ്താദ് സാമി അച്ചൻ എന്നൊന്നും വേർതിരിവില്ല
വളരെ നന്നായി
100% വിദ്യാഭ്യാസം ആയിട്ടും ഇനിയും മാറാത്ത മനുഷ്യരുള്ള ഒരേയൊരു സ്ഥലം കേരളമാണ് സ്ത്രീകൾ ഇതുപോലുള്ള എത്രയെത്ര വഞ്ചനയിലാണ് ചെന്ന് പെട്ടു കൊണ്ടിരിക്കുന്നത് പല പുരുഷന്മാരും സ്ത്രീകളെയാണ് കൈകാര്യത്തിനായി ഏൽപ്പിച്ചിട്ടുണ്ട്
എല്ലാ ആത്മീയതട്ടിപ്പുകളും കണ്ട് പിടിച്ച് പിടിക്കപ്പെടണം..
മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
അറിവിൻ. നിലാവ് തുടങ്ങിട്ട് കുറെ ആയി അൽഹംദുലില്ലാഹ്. ഉസ്താദിനെഞങ്ങൾക്ക് നല്ല വിശ്യാസം ആണ് ഞങ്ങൾക്ക് ഉസ്താദ് പള്ളി നിർമാണം യത്തിമക്കൾക്ക് വീട് നിർമിച്ചു കൊടുക്കുന്നത്. നല്ല കാര്യം മാണ് ചെയ്യുന്നത് ഉസ്താദിന് അഫിയത്ത് ഉള്ള ആയുസ് കൊടുക്കട്ടെ 👍
ആ ഉസ്താദ് ഈ സ്ത്രീയുടെ ബന്ധുവായിരിക്കുമെന്നു തോന്നുന്നു ....
@hariharannair3662 തന്നെ നിങ്ങൾ പറഞ്ത് ശെരിയാണ് വിശ്യസത്തിൽ ഞങ്ങൾ ബന്ധു ആണ് അറിവിൻ നിലാവ് കുടുബം അറിവിൻ നിലാവ് അള്ളാഹു ഉയർത്തി. കൊടുക്കട്ടെ 🤲
Aameen
ഇതൊക്കെയാണ് പോലീസ് പിടിക്കേണ്ടതും അന്യോഷിക്കേണ്ടതുചൂഷണം മാത്രമാണ്
താങ്കൾക്ക് തെറ്റുപറ്റിസ്വർഗ്ഗത്തിലേക്കുള്ള പാതയല്ല ഇദ്ദേഹം വെട്ടിയത് അദ്ദേഹത്തിൻറെ വയറ്റിലേക്ക് ഉള്ള പാതയാണ് അദ്ദേഹം വെട്ടിയത്
എല്ലാ മത വിഭാഗത്തിലും ഇത്തരം ആളുകൾ ഉണ്ട് എല്ലാറ്റിനെയും ഇത് പോലെ പൊക്കണം
ഞമ൯റ്. സംരക്ഷണ. നൽകരുത്
ഞാൻ ആറ്റക്കോയ തങ്ങൾ ന്യായീകരിക്കുന്നില്ല പക്ഷേ ആറ്റ കോയ. 'തങ്ങൾ ആണ് എന്ന് അദ്ദേഹത്തിൻറെ നാട്ടുകാർ സാക്ഷ്യപ്പെടുത്തിയ താങ്കൾ മറന്നുപോകരുത്:താങ്കൾ കോഴിക്കോട് വലിയ ഖാദിയുടെപേരിലും ഇല്ലാത്ത ആരോപണങ്ങൾ നടത്തിയിട്ടുണ്ട് .എല്ലാവരും അൻവറിനെ പോലെ കള്ളന്മാരാണെന്ന് നീ മനസ്സിലാക്കരുത്. ആമി ദ്ആറ്റക്കോയ തങ്ങളെ ''പോലെയുള്ള സെയ്യിദന്മാരുടെ ബഹുമാനം താങ്കൾ കാണാതെ പോകുന്നുണ്ട്തുണ്ട്.. ഇങ്ങനെ പോയാൽ താങ്കളുടെ ആഖിബത്ത്. ക്കണ്ടകണ്ടറിയേണ്ടിയിരിക്കുന്നു:ഉള്ളതാണെങ്കിലും ഇല്ലാത്തത് ആണെങ്കിലും 'കളവും . ഈ ബത്തും. പറഞ്ഞു കിട്ടുന്ന നിൻറെ വരുമാനം നിനക്ക് ഹലാൽ ആവില്ല അതുകൊണ്ട് കഴിക്കുന്ന ഭക്ഷണം കൊണ്ട് നിൻറെ മക്കൾ ഒരിക്കലും ഗുണം പിടിക്കില്ല..
ഏത് പുറ്റക്കോയ
അജ്ഞാനം, മനോ ദൗർബല്യം എന്നും ചൂഷണം ചെയ്യപ്പെടും. പരിഹാരം ജ്ഞാനം. തന്നിലെ അജയ്യമായ ശക്തിയെ കുറിച്ച് തിരിച്ചറിവ്. ഈ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും manage ചെയ്യാനുള്ള ശക്തി, ഉൽക്കരുത് മനസ്സിനുണ്ട്.
ശാന്തി തേടിപോകുന്നയാൾ തന്നെ ശാന്തി. സ്വർഗ്ഗവും നരകവും തീർക്കുന്നത് മനസ്സ്. സുഖമുണ്ടോ അതോടൊപ്പം ദുഃഖവുമുണ്ട്. എല്ലാം ഈശ്വര പ്രസാദമായി കാണുക. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും താക്കോൽ situations ലോ വ്യക്തികളിലോ ആവരുത്, സ്വന്തം പോക്കറ്റിൽ ആവണം. നമ്മുടെ യഥാർത്ഥ സ്വരൂപം ദുഃഖത്തിന്റെ കണിക പോലും ഇല്ലാത്ത ആനന്ദസ്വരൂപം.
ആ "ജന" പ്രതിനിധി എം എൽ എ ആരാ?😂 അവരെയും ജനത്തിന് പരിചയപ്പെടുത്തണം? കാരണം ഇത് പോലുള്ളവർക്ക് വളം വെക്കുന്നത് ഇത് പോലുള്ള "ഉന്നത" ബന്ധങ്ങളാണ്.
ആത്മീയതയിൽ തട്ടിപ്പ് ഇല്ല തട്ടിപ്പ് രാഷ്ട്രീയത്തിൽ മാത്രം ആത്മീയത പാല് പോലെയാണ് അതിലെ വെള്ളം ചേർക്കുന്നത് രാഷ്ട്രീയക്കാർ
ഒരുവൻ ഒരുതെറ്റ് ചെയ്തു വെങ്കിൽ എല്ലാവരെയും അത് പോലെ കാണരുത് തെറ്റ് അത് ആര് ചെയ്താലും ശിക്ഷി ക്കപ്പെടണം
നൂറെ ഹബീബ് തങ്ങളെ കുറ്റം പറയരുത് നിങ്ങൾക്ക് ഒരു കുട്ടിനെ കല്യാണം കഴിച്ചു കൊടുക്കാൻ കഴിയ്യോ 😢
കണ്ടാലും കൊണ്ടാലും അറിയാത്ത ഖൗമ്😢
Very good ❤😂
Good afternoon process the report very Important correct equations doing the police thank you God bless us
ഇതു പോലുള്ള നല്ലകാര്യങ്ങൾ ചെയ്യൂ പുണ്യംകിട്ടും. ഒരുപാടുണ്ട് കേരളത്തിൽ
കേരളത്തിലെ സർക്കാരിന്റെ പിന്തുണ ഉള്ള കാലം കേരളത്തിൽ ഇത് തുടരും.
അല്ല സുഹൃത്തേ ഹാമിദ് ആറ്റക്കോയ തങ്ങൾ അല്ല എന്ന് നിന്നോട് നിന്നോട് ആരാ പറഞ്ഞേ ഈ തങ്ങൾ ഞങ്ങളുടെ അടുത്ത നാട്ടുകാരനാണ് കാല ചെറുപ്പം മുതൽ തങ്ങൾ പാപ്പായുടെ ഉമ്മാടെ ഉപ്പയും വലിയ ഉപ്പയുംസയ്യിദ് കുടുംബത്തിൽ പെട്ടതാണ് തങ്ങൾ തങ്ങളല്ല നിന്നോട് ആരാ പറഞ്ഞേ അദ്ദേഹം തട്ടിപ്പ് നടത്തുന്നു നടക്കുന്നുണ്ടോ നേരിട്ട് വന്ന് അന്വേഷിക്ക് അപ്പോൾ അറിയാം
അങ്ങനെ പറഞ്ഞ് കൊടുക്ക് മൊയ്ന്തിന്.
കേരളത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് തേക്കടി വഴി എളുപ്പമാണ്.
ആടോ ആ പാവം തങ്ങൾ എത്ര ഓർമ്മകളുടെ കല്ലിയാണം നടത്തി നിന്നെ കൊണ്ട് പറ്റിയോ
Hameed thangal എത്ര പേർക്കാണ് ജീവിതം ഉണ്ടാക്കി കൊടുത്തത്, എല്ലാവരെയും ഒറ്റയടിക്ക് കുറ്റം പറയരുത്. തട്ടിപ്പുകൾ സ്വയം സൂചിക്കുക അത്രമാത്രം.
താങ്കൾ പറയുന്നത് വളരെ സത്യമാണ് ഇപ്പോൾ മന്ത്രവാദംത്വരീഖത്തിന്റെ പേരിലാണ് എതിർക്കുന്നവരെ സിഹ്ർ ചെയ്യുന്നു
അഭിനന്ദനങ്ങൾ
നൂറെ ഹബീബ് സയ്യിദ് ആണ്. എൻ്റെ അയൽവാസി ആണ്.അവരുടെ ഉപ്പ അറിയപ്പെട്ട ഒരു സയ്യിദ് ആണ്.ദുനിയാവിൽ ആർക്കും എന്തും വിളിച്ചു പറയാം.അവർ അവരുടെ വഴിക്ക് പൊട്ടെ.ചതിയിൽ ചെന്ന് പെടാതിരിക്കാൻ ശ്രദ്ധിക്കുക.😮
തൗഹീദിന്റെ ഇറച്ചിയിൽ ആരെല്ലാം കടിക്കുന്നുവോ അവരുടെയെല്ലാം അവസ്ഥ ഇതുതന്നെ ആയിരിക്കും ഇൻഷാ അള്ളാ
അതിൽ ഒന്നാമൻ ഇമ്പ് തൈമിയ്യ:
പരിവേഷത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് വിശ്വാസികൾ ചതിയിൽ പെടുന്നത് . തലയിൽ ഒരു തുണി ചുറ്റൽ, അല്ലെങ്കിൽ ഒരു തോപ്പി അല്പം താടി ധാരാളം.
പോലീസ് സ്റ്റേഷനുകളിൽ ഗാന്ധിജിയുടെ ഫോട്ടോക്ക് പകരം യോഗി ആദിത്യനാദിന്റെ ഫോട്ടോ വച്ചാൽ പോലീസിന് ഒരു ആന്മവിശ്വാസം ഉണ്ടാകും... 😂
എറണാകുളം ജില്ലയിൽ പലസ്ഥലതും വളര മോശമായ രീധിയിൽ ദീനിൻ്റ മറവിൽ വേശംകെട്ട്നടതുന്നുണ്ടാവാം അവര ഒന്നും പോലീസിന് ഒന്നുംചെയ്യാൻപറ്റൂല്ല ഇനി ആരേങ്കിലും ചോദ്യംചെയിധാൽ പോലീസിന കുറ്റപെടുതൽമാത്രമായിരികുംഫലം
എല്ലാ ആത്മീയ കേന്ദ്രങ്ങളിലും വിശ്വാസികളെ ചൂഷണം ചെയ്തു പണം തട്ടലാണ് നടക്കുന്നത്...
എന്ത് വിശ്വാസം അവർക്ക്.
1:01
ഇത്തരം കേന്ദ്രങ്ങളിലിൽ നിന്നും ഭരിക്കുന്നവർക് അതിന്റെ വീതം കൃത്യമായും കിട്ടുന്നു. അതിനാൽ ഇവർക്കൊന്നും ഒരു ചുക്കും വരില്ല. ഇവരും നാട് വഴികളും പന പോലെ വളരും
മണ്ണാർക്കാട് ഭാഗത്തും മഹാന്മാരുടെ കൂടെ സ്വർഗത്തിലേക്ക് ആളെ കൊണ്ട് പോവുന്ന നൂറേ ഹബീബ് നാറ്റക്കോയയെയും ഒന്ന് അന്വേഷിക്കണം
പോടാ:
തെളിവ് കിട്ടിയത് കൈകാര്യം ചെയ്യുക
നൂറേ ഹബീബ് തൊട്ട് കളിക്കണ്ട ട്ടോ👍👍
സ്ത്രീ കളിലൂടെ കുടുംബം കുളം തോണ്ടുന്ന സിദ്ധന്മാർ പല മതങ്ങളിലും വ്യാപകമായി ഇപ്പൊഴും തുടരുന്നു
ഈ സൈസ് കൊള്ള നിസാമിമാരുടെ കൂടെ നിന്ന് ആ പോലീസുകാരുടെ ഫോട്ടോ എടുത്ത് ആ പോലീസുകാരെ നിന്ദിക്കരുതായിരുന്നു
ആത്മീയ ചികിത്സ യുടെ പേരിൽ നടക്കുന്ന എല്ലാ കേന്ദ്ര ങ്ങളും അടച്ചു പൂട്ടുക അങ്ങനെ ഒരു ചികിത്സ പ്രവാചക മാതൃകയല്ല
സ്വാഹധാർഹം. പോലീസിന് ബിഗ് സലൂട്ട്. ഇവനെ പോലുള്ളവർക്ക് ജാമ്യം പോലും കൊടുക്കരുത്
എന്താണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് ഈ പണ്ഡിതന്മാരെ പിൻപറ്റി എത്ര സാധുക്കളാണ് ജീവിക്കുന്നത് വളരെ മോശം മോശം...
@@ibrahimmukkunath4450 പണ്ഡിതന്മാരെ അല്ലാതെ ഭീകരൻ മാരായ വഹാബികളെ പിൻപറ്റി ജീവിക്കണോ
അങ്ങനെ തന്നെ വേണം
വെള്ള കുപ്പായവും തൊപ്പിയും ഇട്ടാൽ ഉസ്താദ് ആകില്ല
Very good👍
ഇതൊക്കെ പറഞ്ഞിട്ട് എന്താടാ അനക്ക് കിട്ടണേ
പണത്തിൻ്റെ മീതെ പരുന്തു പോലും പറക്കില്ല
വിട്ടിൽ സ്വർണം വെച്ചു നാട്ടിൽ ഇന്തിനി നടപ്പ്. 😂😂😂😂
Yes 💯 ok bro
എല്ലാ ആത്മീയ കേന്ദ്രങ്ങളും ജാറങ്ങളും അടച്ചുപൂട്ടണം വെറും പണത്തിനു വേണ്ടി മാത്രം ചെയ്യുന്ന കൊള്ള
U r v right, shd be stopped forthwith.. ..
Good information
നാട് പിടിച്ചു ശെരിയത്തുണ്ടാക്കുക പണവും പെണ്ണും ഇതു മാത്രമാണ് ഇവരുടെ ലക്ഷ്യം
🙏👌
എത്രകിടിയാലും പഠികുല.
ഇതുപോലെ ഒരു വൃത്തികെട്ട മതവും മനുഷ്യരും 😢😢😢
ഇപ്പോൾ വേഗത്തിൽ പണം ഉണ്ടാക്കാൻ ഏത് മതത്തിൽ ആ യാലും സിദ്ധൻ മാർ ആവുക എന്നുള്ളതാണ് ഇതിനു പോവുന്ന വരും കുറുക്ക് വഴി ൽ കാര്യം നേടാൻ നടക്കുന്ന വരുമാണ്ട് രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഇതിനു കർശന നടപടി ഉണ്ടാവണം ഏത് മതസ്ഥരായാലും ശരി
ഇവനെയാണ് ഇവിടത്തെ ചില വിഭാഗങ്ങൾ വാഴ്ത്തുന്നു.
ഞങ്ങളെ തങ്ങൾ ഞങ്ങളെ മുത്താണ്. നീ പോയി പണി നോക്ക്. നുണ പറയാതെ.
അൻവർ വളരെ നല്ലവൻ എല്ലാവരും ഈ അൻവർ തങ്ങളുടെ ഉപദേശം തേടുക
മതാചാരത്തിന്റെ മറവിൽ വിവിധ വിഭാഗക്കാർ പല മന്ത്രവാദവും ചെയ്തു പലരെയും ചൂഷണം ചെയ്യുന്നുണ്ട് പോലീസ് ഉദ്യോഗസ്ഥന്മാർ തന്നെ ജ്യോതിഷന്മാരോട് പോയി ചില കാര്യങ്ങൾ ചോദിക്കാറുണ്ട് പലതിനെപ്പറ്റിയും കള്ളന്മാരും ചില അന്ധവിശ്വാസമുള്ളവർ ജ്യോതിഷം സിദ്ധന്മാരുടെ അടുത്ത് പോകുന്നത് പോലീസുകാർക്ക് അറിയാം മതത്തിന്റെ മറുവിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യുന്നത് മുസ്ലിമീങ്ങളാണ് ചില സ്വാമി ആചാര്യയും സാമ്പത്തിക തട്ടിപ്പ് ഉണ്ടാക്കാറുണ്ട് പലരും പറഞ്ഞാൽ വിശ്വസിക്കില്ല പണി കിട്ടിയാൽ പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോകും ഇങ്ങനെയുള്ള മന്ത്രവാദികും പണ്ഡിതന്മാർക്കും വല്ല കഴിവും ഉണ്ടെങ്കിൽ രാജ്യത്തിന്റെ അതിർത്തിയിൽ പ്രതിഷ്ഠിച്ചാൽ പോരെ ഒരു റാ ഡാർലോ ഞ്ചറും ഒന്നും ആവശ്യമില്ല ഇന്ത്യ പാകിസ്ഥാന് കൂടോത്രം ചെയ്താൽ പോരേ??? ആവശ്യമില്ലല്ലോ
എല്ലാത്തിനും അതിൻ്റേതായ നിമങ്ങളും പരിമിതികളും ഉണ്ട്. അത് അറിഞ്ഞാൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കില്ല. മന്ത്രവാദം, ജിന്ന് എന്നിവ യഥാർത്ഥ്യം തന്നെയാണ്. അതിന് ശക്തിയുണ്ട്.
@😂kingfisher366
നൂറെ നബി തങ്ങളെ കുറ്റം പറയണ്ട നിങ്ങൾ വിചാരിച്ചാൽ ഒരു കുട്ടിനെ കെട്ടിക്കാൻ കഴിയുമോ ഇനിയെന്തിനാണ് തങ്ങള് പല കുറ്റം പറയുന്നത് നുണ യാണെങ്കിലും കേൾക്കാൻ രസമുണ്ട് എത്ര പ്രായമായില്ലേ ഇനിയെങ്കിലും ആളുകളെ കുറ്റം പറയാൻ നിർത്തിക്കൂടെ തങ്ങന്മാർ തങ്ങന്മാർ തന്നെ അവരെ കുറ്റം പറയാൻ നിങ്ങൾക്ക് ഒരു അധികാരവുമില്ല ഒരു അർഹതയുമില്ല
Ok sir😂
@@KabeerVKD😂
❤100 ശതമാനം ശരി.
ലീഗിനെ നിരോധിച്ചോ ഒരു സംശയം ചോദിച്ചതാണ് സ്വർഗത്തിലേക്കുള്ള പാത ലീഗ് മെമ്പർ ഷിപ് എടുത്താൽ കിട്ടും എന്നറിഞ്ഞു അതാണ്
അഭ്യന്തര വകുപ്പ് പഞ്ചായത്ത് തിരിച്ച് അന്വേഷിക്കണം പ്രതേകിച്ച് കണ്ണൂർ കാസർഗോഡ് ജില്ലകൾ
മുടി വെള്ളം കച്ചവടം ചെയ്ത ആളുകൾ ആണോ ഇതും
അല്ല ആട് ബിസിനസില്‍ മുപ്പത് കോടി മുക്കിയവനാകാനാണ് സാദ്യത
പിടിക്കപ്പെട്ടപ്പോൾ
കള്ളൻ😂😂😂
ABHAYA CASE THELINNO KUNNADE .........?
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
നീ തെളിയിക്കടാ 🌹🌹റേ😆
@@Chris-2102 ഒരു അഭയ മാത്രമല്ല എത്ര ദൈവത്തിന്റെ മണവാട്ടി മാരും മഠങ്ങളിലുളള വരും പീഡിപ്പിക്കപ്പെടുന്നു,കൊലചയ്യപ്പെടുന്നു, ആത്മഹത്യ ചെയ്യുന്നു അതൊന്നും ഇത്ര പ്രശ്നം ഇല്ലല്ലോ.. തെറ്റ് ഉസ്താദ് ചെയ്താലും അച്ചൻ ചെയ്താലും തന്ത്രി ചെയ്താലും മന്ത്രി ചെയ്താലും.... ഒരേപോലെ തന്നെയാണ് .നടപടിവേണം
@abdulrazaque2090
ഒക്കെ ഇപ്പോ ബാലൻസായി
മുറിയണ്ടി😆😆😆
ആദ്യം അവനവന്റെ സമുദായത്തെ ശരിയാക്കീട്ട് മറ്റവൻ്റേത് ശരിയാക്കടാ 🌹Riമോനെ@@abdulrazaque2090
MLA യുടെ 'പേര്. പറയണം.
വിൽക്കാനുണ്ട് തട്ടിപ്പ്, വാങ്ങാൻ ആള്, ക്യു നിൽക്കുന്നു 🎉
അൻവറിനെ ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റില്ല ഇത പോലുള്ള അനുവർമാരുടെ അടുത്ത് പോകുന്നു വരെ പറഞ്ഞാൽ മതി അന്തവിശ്വാസം - അരക്ക് ട്ട് ഉറപ്പിക്കുന്ന പുരോഹിതമാരും?
സത്യം ഇവരുടെ അടുത്ത് പോകുന്നവരെ കെട്ടിയിട്ട് തല്ലണം അല്ലാഹുവിനോട് ചോദിച്ചു കൂടെ നമുക്ക് അർഹിക്കുന്നത് അല്ലാഹുതരും അതിനു സത്യസന്ധമായി അധ്വാനിക്കണം അല്ലാതെ അല്ലാഹു നേരിട്ട് കയിൽ കൊണ്ട് തരികയില്ല
ആMLA യുടെ പേരൊന്ന് പറയുമോ അയാൾക്കും അതിൽ പങ്കുണ്ടാവും
ഉസ്താദിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല തേടി അലയുന്ന മനുഷ്യർക്ക് ബൂക്തി എവിടെ പോയി
Hi ❤❤❤❤❤
ആറ്റ കോയ തങ്ങളെ പറയതത് അയാൾ പാവങ്ങളെ സഹായിക്കുന്ന
🤣
👍👍👍
മോല്യാ മാരേ പൊന്നു മൊല്ലാമാരേ
നിങ്ങ 'ളെല്ലാരുമൊനിപ്പോൾ കേട്ടിടണേ -
തട്ടിപ്പാറും കള്ളതാടിക്കാരും നാട്ടിലൊട്ടാകെ ചുറ്റിനടന്നിടുന്നേ
കേട്ടതെല്ലാം സത്യമാണെങ്കിൽ നരകത്തിലേക്കുള്ള പാതയാണ് പൂട്ടിയത്
ആ സാറിന് ബിഗ്സല്യൂട്
ആറ്റകോയ തങ്ങൾ തന്നെയാണ് എന്റെ നാട്ടി ലാണ്,, അസൂയ പറയരുത്,, നുണ പറയരുത് അവർ തങ്ങൾ കുടുംബം ആണ്
അവൻ ക്രിമിനൽ തന്നെ 😡
അന്തവിശ്വസിക്കൾക്കെല്ലാം ഇത്തരം ഉസ്താ(ട്)മാരുടെ സാമിമാരുടെ ശുശ്രൂശക്കാരുടെ ഇത്തരം അഭ്യാസങ്ങൾക്ക് ഇരയാകേണ്ടിവരും. കൊണ്ടിട്ടും പഠിക്കാത്തവർ പിന്നെങ്ങിനെ പഠിക്കാനാണ്
സ്വന്തം നാട് നന്നാക്കാതെ മറ്റു നാട്ടുക്കാരെ ക്കുറ്റം പറയുകയും പറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്നത് ഒരിക്കലും ശെരിയല്ല
സുന്നി (AP,EK) ആശയത്തിൽ നിന്നുമാണ് ഇത്തരം ചൂഷണങ്ങൾ ഉണ്ടാവുന്നത്
നിന്റെ ആശയത്തിൽ നിന്ന് സിറിയയിലേക്ക് അയക്കുന്നു. അതാണ് വിത്യാസം
@@babuanbabuan8090
😂😂
😂😂🤣🤣
മൊഹമ്മദ് തന്നെ ഉഡായിപ്പാണ്. അപ്പോൾ പിന്നെ പിന്നാലെ വരുന്നവരുടെ കാര്യം പറയണൊ?
വഹാബികൾശുദ്ധർ😂😂
ഇനി ആപെണ്ണും ഇവനും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നോ ആവോ...
Earlier every one wanted Dubai visa , but only Kerala can give visa to heaven 😮
🇮🇳🙏🏻 police 👏🏻👏🏻👏🏻
Thangs
പഹയൻ. കൊന്നില്ലല്ലോ. സമാധാനം
വെള്ളക്കുപായവും തൊപ്പിയും ഇടുന്നതുകൊണ്ട് മാത്രം ഉസ്താദ് എന്ന് പറയരുത്.
😂😂👍
👍💐👌
Al muladhar എവിടെ പോയി
തങ്ങൾ പറ്റി ക്കു ന്നി ല്ല ഞങ്ങൾ കൊടുന്നതാ ണ് പാവങ്ങൾ ക്കും യാത്തിൻ മക്കൾ ക്കും കൊടുതണ്
അതല്ലേ തലേക്കെട്ടുകാർ ആദ്യം നരകത്തിലേക്ക് എന്ന് പറഞത്
പോലീസിന്റെ ഇടപെടലിന് അഭിനന്ദനങ്ങൾ അനുമോദനങ്ങൾ
അവള് വേറ ആവശ്യം നിറവേറ്റാൻ വേണ്ടിയ ഈ സ്വത്ത് കൊടുത്തത് അറിയാവ
Manthravadiyum Manthriyum
Keralathil cheyyunnath onnuthanney .
സമസ്ത മതം അവർക്ക്.. പണം ആണ് മെയിൻ
Yenne..Pottanday..Dhaarana..👅👅👅👅👎👎👎👎👎👎☝🏼☝🏼☝🏼☝🏼☝🏼
MLA,mustknow
100%
Kerala. TO. Karnataka
Koodudalai E swarga.bisness
Nadakunnund.
Ippo nalla season
🙏👍👍👍👍
Edupole..tatiphumay.nadakunnavare.elltineyum.pidichu.ullilidanam.
ഭർത്താവിനെ കൊല്ലാൻ പറയാതിരുന്നത് ആ ഭർത്താവിന്റെ ഭാഗ്യം? 😮